"Welcome to Prabhath Books, Since 1952"
What are you looking for?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ' ആദ്യനാളുകൾ '

4 reviews

    ദേശീയ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യ വ്യവസ്ഥയ്ക്കും പാവങ്ങളുടെ അവകാശങ്ങൾക്കുംവേണ്ടി പോർക്കളത്തിലിറങ്ങിയ സ്വാതന്ത്ര്യസമര ഭടന്മാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കൾ. ചൂഷണവും ദാരിദ്ര്യവുമില്ലാത്ത ഒരു ഭാവിഭാരതത്തയാണ് ഈ യുവദേശാഭിമാനികൾ സ്വപ്നംകണ്ടത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഗ്രഹിക്കണമെങ്കിൽ അതിന്റെ പശ്ചാത്തലം അൽപ്പമൊന്ന് പരിശോധിക്കേണ്ടതുണ്ട്. 

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support